
Uncategorized
സൂഫി ദർഗയുടെ ഹർജി തള്ളി സുപ്രീം കോടതി
വിദേശിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഒരു പൗരനും അവകാശമില്ലെന്ന് സുപ്രീം കോടതി. തങ്ങളുടെ ആത്മീയ ഗുരു ഹസ്രത്ത് ഷായുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൂഫി ദര്‍ഗ സമർപ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇന്ത്യയില്‍ ജനിച്ച ഹസ്രത്ത് ഷാ 1992ല്‍ പാകിസ്താന്‍ […]