Health

അമിതമായി മധുരം കഴിക്കുന്നവരാണോ ? ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയാം

മലയാളികൾ പൊതുവെ മധുര പലഹാരങ്ങളും മധുരമടങ്ങിയ ഭക്ഷണങ്ങളും ഇഷ്‌ടമുള്ളവരാണ്. എന്നാൽ അമിത അളവിൽ മധുരമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. മധുരം അധികം കഴിച്ചാൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞിരിക്കാം. ശരീരഭാരം വർധിക്കും അമിതമായി മധുരം […]

Health

നെസ്‍ലെ ബേബി-ഫുഡ് ഉല്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ളതായി റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ നെസ്‌ലെയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ട് ബേബി-ഫുഡ് ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ളതായി റിപ്പോർട്ട്. എന്നാൽ യുകെ, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പഞ്ചസാര ഇല്ലാതെയാണ് ഇത്തരം ഭക്ഷണ ഉത്പന്നങ്ങള്‍ നെസ്‌ലെ വിറ്റഴിക്കുന്നതെന്നും സ്വിസ് അന്വേഷണ ഏജന്‍സിയായ പബ്ലിക് ഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. […]

Health

പഞ്ചസാരയുടെ അളവ് കൂടുതൽ; ബോൺവിറ്റ ‘ഹെൽത്ത് ഡ്രിങ്ക്’ അല്ല, പാനീയങ്ങൾക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി

ബോൺവിറ്റയെ ‘ഹെൽത്ത് ഡ്രിങ്ക്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര വ്യവസായ മന്ത്രാലയമാണ് ബോൺവിറ്റയുൾപ്പെടെയുള്ള പാനീയങ്ങൾ ഈ വിഭാഗത്തിൽ നിന്ന് പിൻവലിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) 2005ൽ രൂപീകരിച്ച സമിതി സിആർപിസി അനുച്ഛേദം 14 പ്രകാരം […]

No Picture
Health

പ്രമേഹം; പഞ്ചസാരയോ ശര്‍ക്കരയോ ആരോഗ്യത്തിന് നല്ലത് ?

ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളെയും അലട്ടുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. അമിതമായി മധുരം ഉപയോഗിക്കുന്നതും ജനിതക ഘടകങ്ങളും മറ്റ മരുന്നുകളുടെ പാര്‍ശ്വഫലമായുമൊക്കെ മൂലം പ്രമേഹം ഉണ്ടാകാം. പ്രമേഹം ഇല്ലെങ്കില്‍ കൂടി അമിതമായി മധുരം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നന്നല്ല. പഞ്ചസാരയുടെ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാനായി ഇന്ന് പലരും ശര്‍ക്കര ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. […]