
Health Tips
മധുരം കഴിക്കാൻ നല്ല സമയം രാത്രിയോ പകലോ?
ആരോഗ്യമുള്ള ശരീരത്തിന് മധുരം എന്നും ഒരു വില്ലൻ റോളിലാണ് പ്രത്യക്ഷപ്പെടുക. മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കുകയും ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇതോടെ കടുത്ത മധുര പ്രേമികള്‍ക്ക് പോലും മധുരത്തോട് ‘നോ’ പറയേണ്ട അവസ്ഥയാണ്. എന്നാല്‍ മധുരത്തോട് തീരെ മുഖം തിരിക്കുന്ന നടപടിയും […]