Health

പ്രമേഹം നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം

ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണിത്. ചിട്ടയായ ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിയ്ക്കും. അതിനാൽ ഡയറ്റിൽ ഗ്ലൈസമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങൾ മാത്രമേ ഉൾപ്പെടുത്താൻ പാടുള്ളൂ. ചില ഭക്ഷണങ്ങൾ പ്രമേഹം […]