Local

സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവം; പ്രതി അരുൺ വിദ്യാധരൻ തൂങ്ങി മരിച്ച നിലയിൽ

സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നേരിട്ടതിനെത്തുടർന്നു കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരൻ (26) ജീവനൊടുക്കിയ സംഭവത്തിൽ, പ്രതി കോതനല്ലൂർ മുണ്ടയ്ക്കൽ അരുൺ വിദ്യാധരനെ (32) മരിച്ചനിലയിൽ കണ്ടെത്തി.  കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മെയ് മാസം രണ്ടിനാണ് രാജേഷ് കുമാർ പെരിന്തൽമണ്ണ എന്ന […]

No Picture
Keralam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു, പിന്നാലെ അമ്മയും മൂത്ത മകനും ജീവനൊടുക്കി

ഇടുക്കി ഉപ്പുതറയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും ജീവനൊടുക്കി. കൈതപ്പതാല്‍ സ്വദേശിനി ലിജി (38), ഏഴ് വയസുള്ള മകന്‍ ലിന്‍ ടോം എന്നിവരാണ് മരിച്ചത്. ഉപ്പുതറ നാലാംമൈല്‍ കൈതപ്പതാലില്‍ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. ലിജിയുടെ 28 ദിവസം മാത്രം […]