
Music
ആ കാര്യത്തിൽ ഇനി തർക്കം വേണ്ട, ‘ജയ് ഹോ’ ഒരുക്കിയത് എ ആർ റഹ്മാൻ തന്നെ; മറുപടി നൽകി സുഖ്‌വിന്ദർ സിങ്
‘ജയ് ഹോ’ ഗാനവുമായി ബന്ധപ്പെട്ട് രാം ഗോപാൽ വർമ്മയുടെ ആരോപണം നിഷേധിച്ച് ഗായകൻ സുഖ്‌വിന്ദർ സിങ്. ‘ജയ് ഹോ’ എ ആർ റഹ്മാനല്ല, മറിച്ച് ഗായകൻ സുഖ്‌വിന്ദർ സിങ് ആണ് കംപോസ് ചെയ്തത് എന്നാണ് കഴിഞ്ഞ ദിവസം രാം ഗോപാൽ വർമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ഇത് […]