
വേനൽമഴ ശക്തി പ്രാപിച്ചതോടെ മഴയിൽ കുതിർന്ന് കോട്ടയം
കോട്ടയം: വേനൽമഴ ശക്തി പ്രാപിച്ചതോടെ മഴയിൽ കുതിർന്ന് കോട്ടയം. ബുധനാഴ്ച ജില്ലയിലാകെ കനത്ത മഴ ലഭിച്ചു. രാവിലെ മടിച്ചുനിന്ന മഴ വൈകിട്ടോടെ അതിശക്തമായി. ഇതോടെ പ്രധാന റോഡുകളിൽ ഉൾപ്പെടെ മഴവെള്ളം നിറഞ്ഞു. കുമരകം, വൈക്കം മേഖലയിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. ഓറഞ്ച് അലർട്ടാണ് ജില്ലയിൽ ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും അതിതീവ്ര […]