World

സുനിത വില്ല്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കുക ലക്ഷ്യം; സ്‌പേസ് എക്‌സ് ക്രൂ9 വിക്ഷേപണം ഇന്ന്

ഫ്‌ളോറിഡ: സുനിത വില്ല്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കാനുള്ള നാസയുടെ സ്‌പേസ് എക്‌സ് ക്രൂ9 വിക്ഷേപണം ഇന്ന്. ഫ്‌ളോറിഡയിലെ കേപ് കനവെറല്‍ സ്‌റ്റേഷനിലെ എസ്എല്‍സി-40 വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 10.47 നാണ് വിക്ഷേപണം. രണ്ട് യാത്രികരുമായി വിക്ഷേപിക്കുന്ന ക്രൂ 9 പേടകത്തിലാണ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തില്‍ […]

Technology

സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ച് നാസ

ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക ക്യാപ്റ്റന്‍ സുനിതാ വില്യംസ് പൈലറ്റായുള്ള ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനര്‍ മെയ് പത്തിന് വിക്ഷേപിക്കും. ബഹിരാകാശ വാഹനത്തിന്റെ സാങ്കേതിക തകരാറുകള്‍ മൂലം ഇന്നത്തെ വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. നാസയാണ് പുതുക്കിയ തീയതി അറിയിച്ചത്. ഓക്‌സിജന്‍ വാല്‍വില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം […]

World

ഒരിക്കല്‍ കൂടി ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി ഇന്ത്യന്‍ വംശജ സുനിത വില്ല്യംസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജ സുനിത വില്ല്യംസ് ഒരിക്കല്‍ കൂടി ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്നു. നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാമിൻ്റെ ഭാഗമായുള്ള ‘ബോയിങ്ങ് സ്റ്റാര്‍ലൈനറി’നായുള്ള ആദ്യത്തെ ക്രൂ ഫ്ളൈറ്റിൻ്റെ വിക്ഷേപം മേയ് ആറിന്  നടക്കും. സുനിത വില്യംസും നാസയുടെ സഹ ബഹിരാകാശ സഞ്ചാരി ബുച്ച് വില്‍മോറും ബഹിരാകാശ പേടകത്തില്‍ ഉണ്ടാകും. വിക്ഷേപണം, […]