‘ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നു, എത്ര ആക്ഷേപിച്ചാലും കോൺഗ്രസിന്റെ വർഗീയ നയങ്ങളെ തുറന്നു കാണിക്കും’
കൊച്ചി: പ്രിയങ്ക ഗാന്ധിയുടെ വിജയത്തിനെതിരായ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ നിലപാട് കടുപ്പിച്ച് സിപിഎം നേതാവും പോളിറ്റ്ബ്യൂറോ അംഗവുമായ എ വിജയരാഘവൻ. ഫെയ്സ്ബുക്കിലിട്ട വിശദമായ കുറിപ്പിൽ അദ്ദേഹം കോൺഗ്രസിന്റെ നയങ്ങളെ നിശിതമായി വിമർശിച്ചു. വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് വയനാടും പാലക്കാടും കോൺഗ്രസ് ജയിച്ചതെന്നു അദ്ദേഹം ആവർത്തിച്ചു. കുറിപ്പ് ആനുകാലിക ഇന്ത്യൻ […]