ദേഷ്യം പിടിച്ചുവെക്കാറുണ്ടോ? ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠനം
വൈരാഗ്യവും ദേഷ്യവുമൊക്കെ ഉള്ളില്‍ ഒതുക്കുന്നവരാണോ നിങ്ങള്‍? ഹൃദയാരോഗ്യത്തെ ഈ ശീലം നേരിട്ട് ബാധിച്ചേക്കാമെന്ന് പുതിയ പഠനം. ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതിന് ദേഷ്യം പ്രകടിപ്പിക്കുന്ന രീതിയും പ്രധാന ഘടകമാണെന്ന് ടെക്സാസ് സർവകലാശ ഗവേഷകൻ ആദം ഒറിയോര്‍ഡന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ദേഷ്യം ട്രിഗർ ആവുകയും എന്നാൽ അത് അടിച്ചമർത്തുകയും […]