India

ദൃശ്യമാധ്യമങ്ങളില്‍ ഭിന്നശേഷിക്കാരെ അവഹേളിക്കുന്നനെതിരെ സുപ്രീം കോടതി; മാർഗ നിർദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡൽഹി : ദൃശ്യമാധ്യമങ്ങളിലും സിനിമകളിലും ഭിന്നശേഷിയുള്ളവരെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിക്കുന്നതിനെതിരെ സുപ്രീം കോടതി. ഇത്തരം ഉള്ളടക്കങ്ങള്‍ക്ക് സുപ്രീം കോടതി മാർഗ നിർദേശങ്ങള്‍ പുറത്തിറക്കി. പ്രദർശനം അനുവദിക്കുന്നതിന് മുമ്പ് ഫിലിം സർട്ടിഫിക്കേഷൻ ബോഡി ഇത്തരം കാര്യങ്ങളില്‍ വിദഗ്‌ധരുടെ അഭിപ്രായം തേടണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. ‘ആംഖ് മിച്ചോലി’ എന്ന ഹിന്ദി സിനിമയിൽ ഭിന്നശേഷിക്കാരെ […]