
ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; കെഎം ബഷീറിന്റെ മരണത്തില്‍ നരഹത്യാ കേസ് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി
മാധ്യമപ്രവർത്തകൻ കെ എം ബഷീര്‍ കൊല്ലപ്പെടാനിടയാക്കിയ വാഹനാപകടക്കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയില്‍ തിരിച്ചടി. നരഹത്യാക്കേസ് നിലനിൽക്കില്ലെന്ന ശ്രീറാം വെങ്കിട്ടരാമന്റെ വാദം സുപ്രീംകോടതി തള്ളി. നരഹത്യ കുറ്റം നിലക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. നരഹത്യ കുറ്റം റദ്ദാക്കാൻതക്ക കാരണങ്ങളില്ലെന്നും, കേസിൽ ശ്രീരാം വെങ്കിട്ടരാമൻ വിചാരണ നേരിടണമെന്നും […]