
ബാർ കോഴക്കേസ്; സുപ്രീം കോടതി ഉത്തരവിട്ടാൽ അന്വേഷിക്കാമെന്ന് സിബിഐ
സുപ്രീം കോടതി നിര്‍ദേശിച്ചാല്‍ ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സിബിഐ. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സിബിഐ കൊച്ചി യൂണിറ്റ് എസ്പി എ ഷിയാസ് ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു, മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍, […]