India

ബലാത്സംഗക്കൊല: സിബിഐ റിപ്പോർട്ട് അസ്വസ്ഥപ്പെടുത്തുന്നതെന്ന് ചീഫ് ജസ്റ്റിസ്, അടിസ്ഥാനസൗകര്യവും സുരക്ഷയും ഉറപ്പാക്കും

കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലചെയ്ത സംഭവത്തിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ട് അസ്വസ്ഥപ്പെടുത്തുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മെഡിക്കൽ കോളേജ് ആശുപത്രികളിൽ ആവശ്യത്തിന് സിസിടിവികളും സ്ത്രീകൾക്ക് ശൗചാലയങ്ങളും ഉറപ്പാക്കണമെന്ന് പശ്ചിമബംഗാൾ സർക്കാരിന് നിർദേശവും നൽകി. “ഞങ്ങൾ വായിച്ച റിപ്പോർട്ടിലെ വിവരങ്ങൾ അസ്വസ്ഥപ്പെടുത്തുന്നതാണ്” എന്നാണ് സുപ്രീംകോടതി […]

Career

നീറ്റ് യു ജി : 1563 വിദ്യാർഥികളുടെ സ്കോർ കാർഡ് റദ്ദാക്കും, ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് പുനഃപരീക്ഷ

മെഡിക്കൽ ബിരുദ പ്രവേശനപരീക്ഷയായ നീറ്റിനെതിരെ ഉയർന്ന ആരോപണങ്ങൾക്കൊടുവിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർഥികളുടെ സ്കോർ കാർഡ് റദ്ദാക്കാൻ അനുമതി നൽകി സുപ്രീംകോടതി. പരീക്ഷാഫലം വിവാദമായ പശ്ചാത്തലത്തിൽ സംഭവത്തെ കുറിച്ചന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷന്റെ ശുപാർശയാണ് വ്യാഴാഴ്ച കോടതി അംഗീകരിച്ചത്. 1563 വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള അവസരമുണ്ടാകുമെന്നും കേന്ദ്ര […]

India

സർക്കാർ ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റം അവകാശമായി കാണരുതെന്ന് സുപ്രീം കോടതി

സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം തങ്ങളുടെ അവകാശമായി പറയാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 16 പ്രകാരം തുല്യതാ തത്വം ലംഘിക്കപ്പെടുമ്പോൾ മാത്രമേ പ്രമോഷൻ നയങ്ങളിൽ കോടതിയുടെ ഇടപെടൽ ഉണ്ടാവുകയുള്ളുവെന്നും സുപ്രീംകോടതി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ച് ഭരണഘടനയിൽ കൃത്യമായി പറയുന്നില്ല. സ്ഥാനക്കയറ്റം  നൽകുന്ന തസ്തികയുടെ […]

Keralam

ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പിട്ട് ഗവർണർ

നിലവില്‍ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. അബ്കാരി ഭേദഗതി, നെല്‍വയല്‍ നീര്‍ത്തട നീയമ ഭേദഗതി, കേരള ക്ഷീര കര്‍ഷക ക്ഷേമഫണ്ട്, സഹകരണ നിയമ ഭേദഗതി എന്നിവയാണ് ഗവര്‍ണര്‍ ഒപ്പുവെച്ച ബില്ലുകള്‍. ഇതോടെ രാജ്ഭവൻ്റെ […]

India

കടമെടുപ്പില്‍ കേരളത്തിന് സുപ്രീം കോടതിയുടെ പിന്തുണ

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ അനുഭാവപൂര്‍ണമായ ഇടപെടലുമായി സുപ്രീം കോടതി. കേരളത്തിന് പ്രത്യേക ഇളവ് നല്‍കുന്നതില്‍ തടസമെന്താണെന്നും ചോദിച്ച കോടതി കേന്ദ്രം വിശാല മനസോടെ പ്രവര്‍ത്തിക്കണമെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിനായി ഒറ്റത്തവണ പ്രത്യേക പാക്കേജ് പരിഗണിക്കുന്നതില്‍ തടസമെന്ത്, ഇളവുകള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ […]

No Picture
Keralam

എട്ടാം ക്ലാസ് യുപി വിഭാഗത്തിലാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ

ദില്ലി: കേരളത്തിലെ യുപി സ്കൂളുകളുടെ ഘടന മാറ്റം സംബന്ധിച്ച് സംസ്ഥാന സർക്കാർ നൽകിയ അപ്പിലീൽ അടുത്ത മാസം 22-ന് സുപ്രീം കോടതി വാദം കേൾക്കും. എട്ടാം ക്ലാസിനെ യുപി ക്ലാസുകൾക്ക് ഒപ്പം ചേർക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.  കേന്ദ്രനിയമം ഉണ്ടായിട്ടും സർക്കാർ എയ്ഡഡ് സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നത് […]