
തന്റെ അഭാവം ലൂസിഫറിനൊരു കുറവ് ആയിരുന്നു ; സുരാജ് വെഞ്ഞാറമ്മൂട്
മലയാളത്തിൽ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിൽ ഏറ്റവും ഹൈപ്പിൽ എത്തുന്ന മോഹൻലാൽ ചിത്രം എമ്പുരാനിൽ സുരാജ് വെഞ്ഞാറമ്മൂടിന്റെ ക്യാരക്റ്റർ പോസ്റ്റർ റിലീസ് ചെയ്തു. സജനചന്ദ്രൻ എന്ന കഥാപാത്രം, കേരളം രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്നൊരു രാഷ്ട്രീയ നേതാവ് ആണ് എന്നാണ് സൂരജ് വെഞ്ഞാറമൂട് പറഞ്ഞിരിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ പ്രിത്വിരാജിനൊപ്പം […]