
കങ്കുവ റിലീസ് 2025ലേക്ക് മാറ്റിയെന്നത് അടിസ്ഥാനരഹിതമായ വർത്തയാണെന്ന് നിർമ്മാതാവ് ധനഞ്ജയൻ
സമീപകാല കരിയറിൽ നടൻ സൂര്യ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന റിലീസ് ആണ് ‘കങ്കുവ’യുടേത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ റിലീസ് അടുത്ത വർഷം ഫെബ്രുവരിയിലേക്ക് നീട്ടിയെന്ന തരത്തിൽ അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആ അഭ്യൂഹങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ‘കങ്കുവ’ നിർമ്മാതാക്കളുമായി അടുത്ത ബന്ധം […]