
India
ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് കീഴടങ്ങി
ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് കീഴടങ്ങി. അന്വേഷണ ഏജൻസികളെ നെട്ടോട്ടം ഓടിച്ച ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് കീഴടങ്ങിയത് 37 ദിവസത്തിനുശേഷം. പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയിൽ സിഖ് സംഗത്തിനു ശേഷമാണ് “വാരിസ് പഞ്ചാബ് ദേ’ തലവൻ പൊലീസിൽ കീഴടങ്ങിയത്. ഞായറാഴ്ച രാവിലെ 7 മണിക്ക് കീഴടങ്ങുന്ന വിവരം […]