Keralam

ലൈംഗികാതിക്രമം ആസിഡ് ആക്രമ ഇരകൾക്ക്, ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകണം; ഉത്തരവിട്ട് ഹൈക്കോടതി

ആസിഡ് ആക്രമണം, ലൈംഗികാതിക്രമവും അതിജീവിച്ചവർക്ക് സ്വകാര്യ സർക്കാർ ആശുപത്രികൾ സൗജന്യമായി ചികിത്സകൾ നൽകണമെന്ന് ഡൽഹി ഹൈക്കോടതി. ജസ്റ്റിസുമാരായ പ്രതിബ സിംഗ്, അമിത് ശർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചയാളുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർണായകമായ വിധി. ലൈംഗികാതിക്രമവും ആസിഡ് ആക്രമണവും അതിജീവിച്ചവർ മെഡിക്കൽ […]

No Picture
India

നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം വേണം; മണിപ്പൂരില്‍ നഗ്നരാക്കി നടത്തപ്പെട്ട സ്ത്രീകള്‍ സുപ്രീംകോടതിയില്‍

മണിപ്പൂരില്‍ ആൾക്കൂട്ടം നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കുകി സ്ത്രീകൾ സുപ്രീംകോടതിയെ സമീപിച്ചു. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ഇടപെടലുകൾ നടത്താതിരുന്ന മണിപ്പൂർ സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരെ ഹർജിയിൽ പരാമർശമുണ്ട്. വ്യക്തിവിവരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അതിജീവിതമാർ ഹർജിയിൽ […]