Movies

ആടുജീവിതത്തിനും ടീമിനും ആശംസകളുമായി നടൻ സൂര്യ

സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ആടുജീവിതം സിനിമയുടെ റിലീസിന് ആശംസകളുമായി തെന്നിന്ത്യൻ താരം സൂര്യ. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണ് ആടുജീവിതമെന്ന് സൂര്യ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അതിജീവനത്തിൻ്റെ കഥ പറയാനായി 14 വർഷത്തെ ആവേശം, ആടുജീവിതത്തിൻ്റെ ഈ മാറ്റത്തിന് വേണ്ടിയും അത് പ്രാവർത്തികമാക്കുന്നതിനും വേണ്ടിയുമുള്ള പരിശ്രമം […]