District News

വെള്ളൂർ കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡിലെ തീപിടുത്തം; അട്ടിമറി സാധ്യതയെന്ന് തൊഴിലാളികൾ

കോട്ടയം: വൈക്കം വെള്ളൂർ കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡിലെ തീപിടുത്തം അട്ടിമറിയെന്ന സംശയം ഉന്നയിച്ചു തൊഴിലാളികൾ രംഗത്ത്. മതിയായ സുരക്ഷ ഉറപ്പുവരുത്താതെ തൊഴിലെടുക്കാനാകില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ. തീപിടുത്തത്തിൽ സുതാര്യവും സത്യസന്ധവുമായ അന്വേഷണം വേണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. തീപിടുത്തമുണ്ടായ ദിവസം പ്ലാൻ്റിൽ വൈകുന്നേരം വരെ പ്രവർത്തിച്ചിരുന്ന സിസിടിവി അഞ്ചരയ്ക്ക് ശേഷം […]