Keralam

തിരുവനന്തപുരം നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഗണേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഗണേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ മനഃപൂര്‍വ്വം വീഴ്ച വരുത്തിയെന്ന റിപ്പോർട്ടില്‍ അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍. പൊതു ഓടയിലേക്ക് മലിനജലം ഒഴുക്കി വിട്ടതിന് പോത്തീസ് സ്വര്‍ണ മഹല്‍ അടച്ചുപൂട്ടിക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. ഇക്കാര്യം ഗണേഷിനെ അറിയിക്കാന്‍ […]