Automobiles

വോൾവോ പ്രീമിയം എസ്.യു.വി C90 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

വോൾവോ പ്രീമിയം എസ്.യു.വി C90 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷയേറിയ വാഹനമെന്ന് വിശേഷണമുള്ള വോൾവോയുടെ ഈ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. വാഹനത്തിന്റെ ഡിസൈനിലും അത് പോലെ തന്നെ ടെക്നോളജികളിലും നിറയെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. രാജ്യത്ത് ബ്രാൻഡിന്റെ ലൈനപ്പിലുളള നാല് എസ്‌യുവികളിൽ ഒന്നാണ് XC90. […]

Automobiles

സ്‌കോഡയുടെ ആദ്യ സബ് കോംപാക്ട് SUV കൈലാക് എത്തുന്നു; അവതരണ തീയതി പ്രഖ്യാപിച്ചു

സ്‌കോഡയുടെ ആദ്യത്തെ സബ് കോംപാക്ട് എസ്‌യുവി കൈലാകിന്റെ അവതരണ തീയതി പ്രഖ്യാപിച്ചു. 2024 നവംബർ ആറിന് പ്രദർശിപ്പിക്കും. 2025 ജനുവരിയിൽ വാഹനം വിപണിയിൽ വിൽപനക്കെത്തിക്കാനാണ് നീക്കം. മലയാളി നിർദേശിച്ച പേരാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മത്സരാതിഷ്ഠിത വിപണിയിലെത്തുന്ന കൈലാകിന് നിർമ്മാണ നിലവാരത്തിൽ യാതൊരു കുറവും വരുത്തില്ലെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ […]

Automobiles

ഹ്യുണ്ടായ് ക്രെറ്റ പുതിയ നൈറ്റ് എഡിഷന്‍ പുറത്തിറക്കി

ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഹ്യുണ്ടായ് ക്രെറ്റ പുതിയ നൈറ്റ് എഡിഷന്‍ പുറത്തിറക്കി. എസ്യുവി പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്. 14,50,800 രൂപയില്‍ (എക്‌സ്-ഷോറൂം) ആണ് വില ആരംഭിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ക്രെറ്റയെ അപേക്ഷിച്ച് 21-ലധികം മാറ്റങ്ങളാണ് ക്രെറ്റ നൈറ്റ് എഡിഷന്റെ സവിശേഷത. മാറ്റ് ബ്ലാക്ക് ലോഗോകളുള്ള ബ്ലാക്ക് […]