ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍ യാത്ര, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍; ടാറ്റയുടെ പുതിയ ഇവി നാളെ വിപണിയില്‍-വിഡിയോ
ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഇലക്ട്രിക് കാറായ ടാറ്റ കര്‍വ് ഇവി നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ടാറ്റ കര്‍വിന്റെ പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍ പിന്നീട് ലോഞ്ച് ചെയ്യും. കര്‍വ് ഇവിയുടെ ഡെലിവറിയും ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022ലാണ് ടാറ്റ കര്‍വ് എസ് യുവി […]