
Automobiles
ഥാർ മുതല്‍ കർവ് വരെ ; ഓഗസ്റ്റില്‍ വിപണിയിലെത്തുന്ന എസ്‍യുവികള്‍
ടാറ്റ, നിസാൻ, മഹീന്ദ്ര തുടങ്ങിയ വാഹനനിർമാതാക്കളുടെ എസ്‍യുവികളാണ് ഓഗസ്റ്റില്‍ വിപണിയിലെത്താനിരിക്കുന്നത്. മിഡ് റേഞ്ചില്‍ തുടങ്ങി ആഡംബര വിഭാഗം വരെ നീളുന്ന എസ്‍യുവികള്‍ പട്ടികയിലുണ്ട്. നിസാൻ എക്‌സ് ട്രെയില്‍, ടാറ്റ കർവ്, ടാറ്റ കർവ് ഇവി, മഹീന്ദ്ര ഥാർ റോക്‌സ് എന്നിവയാണ് എസ്‍യുവികള്‍. ഇവയുടെ സവിശേഷതകള്‍ പരിശോധിക്കാം. നിസാൻ എക്‌സ് […]