
Keralam
ഹൗളിംഗ് സാധാരണമാണ്, കേസ് ആദ്യത്തേത്; സംഭവിച്ചതിനെക്കുറിച്ച് എസ് വി സൗണ്ട്‌സ്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായതില്‍ കേസെടുത്ത നടപടിയില്‍ പ്രതികരിച്ച് എസ് വി സൗണ്ട്‌സ് ഉടമ വട്ടിയൂര്‍കാവ് സ്വദേശി രഞ്ജിത്ത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിൽ വെറും 10 സെക്കന്റ് മാത്രമാണ് പ്രശ്‍നം ഉണ്ടായത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ തിരക്കിൽ ആളുകൾ കേബിളിൽ തട്ടിയാണ് ശബ്ദം തകരാറിൽ […]