
India
റെയിൽവേയുടെ ‘സ്വാറെയിൽ’ ആപ്പ് എല്ലാ സേവനങ്ങളും ഇനി ഒറ്റ കുടക്കീഴിൽ
യാത്രക്കാർക്കായി ‘സ്വാറെയിൽ’ എന്ന സൂപ്പർആപ്പ്’ അവതരിപ്പിച്ച് റെയിൽവേ മന്ത്രാലയം. റെയിൽവേ സേവനങ്ങൾ ഒരൊറ്റ ഉപയോക്തൃ-സൗഹൃദ പ്ലാറ്റ്‌ഫോമിലേക്ക് കേന്ദ്രീകരിക്കാൻ രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷനാണിത്. സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് ഈ ആപ്പ് വികസിപ്പിച്ചത്. ഈ സൂപ്പർ ആപ്പ് ടിക്കറ്റ് ബുക്കിംഗ്, ട്രെയിനുകളിൽ ഭക്ഷണം ഓർഡർ ചെയ്യൽ, […]