Health

ചൂടുകാലത്തെ വിയർപ്പിൻ്റെ ആരോ​ഗ്യ​ഗുണങ്ങൾ

ചൂടുകൂടുമ്പോൾ ശരീരത്തിൻ്റെ സ്വാഭാവിക കൂളിംഗ് മെക്കാനിസമാണ് വിയർക്കുക എന്നത്. ശരീരത്തിൻ്റെ താപനില നിയന്ത്രിച്ചു നിർത്തുന്നതിൽ വിയർപ്പ് ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ഇതിന് പുറമേ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും വിയര്‍പ്പ് സഹായിക്കുന്നു. വിയർപ്പിൽ ആൻ്റിമൈക്രോബയൽ സ്വഭാവമുള്ള പെപ്റ്റൈഡുകൾ ഉള്ളതിനാൽ അണുബാധ തടയാനും സഹായിക്കുന്നു. കൂടാതെ വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന വിയർപ്പ് ശരീരത്തിൽ […]