ഊർജം കൂടാനും കൊളസ്ട്രോൾ കുറയ്ക്കാനും; ഹൃദയം സംരക്ഷിക്കാൻ ചോളം
യാത്രകൾക്കിടയിൽ പലരുടെയും ഇഷ്ട വിഭവമാണ് ചോളം. രുചിയിൽ മാത്രമല്ല ആരോഗ്യഗുണങ്ങളിലും ചോളം മികച്ചതാണ്. അവശ്യ പോഷകങ്ങളായ വൈറ്റമിൻ ഡി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. കൂടാതെ ഫോളേറ്റിന്റെ മികച്ച ഉറവിടമാണ് ചോളം. അതുകൊണ്ട് തന്നെ ഗർഭിണികൾ ചോളം കഴിക്കുന്നത് നല്ലതാണ്. ഗർഭസ്ഥ ശിശുക്കളിലെ നാഡീവൈകല്യം തടയാൻ ഇത് […]