
Health
ഇനി മധുരക്കിഴങ്ങ് എടുക്കുമ്പോൾ തൊലി കളയേണ്ട, ഇരട്ടി ഗുണം
നിരവധി പോഷകമൂല്യമുള്ളതാണ് മധുരക്കിഴങ്ങ്. വേവിച്ചും ചുട്ടും വറുത്തുമൊക്കെ മധുരക്കിഴങ്ങ് നമ്മൾ കഴിക്കാറുണ്ട്. മിക്കവാറും അവയുടെ തൊലി പൊളിച്ച ശേഷമാണ് പാകം ചെയ്യാനെടുക്കുക. എന്നാൽ മധുരക്കിഴങ്ങ് പോലെ അല്ലെങ്കിൽ അതിനെക്കാൾ പോഷകമൂല്യമുള്ളതാണ് അവയുടെ തൊലിക്ക്. ഇത്തരത്തിൽ മധുരക്കിഴങ്ങിന്റെ തൊലി നീക്കുന്നത് അവയുടെ 20 ശതമാനം വരെ പോഷകങ്ങൾ നഷ്ടപ്പെടുന്നുവെന്നാണ് പഠനങ്ങൾ […]