
Technology
മാരുതിയില്‍ ഇതുവരെ കാണാത്ത സവിശേഷതകള്‍; പുതിയ സ്വിഫ്റ്റ് ലോഞ്ച് ചെയ്തു
നാലാം ജെനറേഷന് സ്വിഫ്റ്റ് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത് മാരുതി സുസുക്കി. 6.49 ലക്ഷം മുതല്‍ 9.65 ലക്ഷം വരെയാണ് വിവിധ വേരിയന്റുകളുടെ എക്സ് ഷോറൂം വില. പുതിയ ഡിസൈന്‍, കൂടുതല്‍ സവിശേഷതകള്‍, സുരക്ഷാ സംവിധാനങ്ങള്‍, 1.2 ലിറ്റർ ത്രീ സിലിന്‍ഡർ പെട്രോള്‍ എന്നിവയാണ് പുതിയ മോഡലിന്റെ പ്രത്യേകതകള്‍. എല്‍എക്സ്ഐ, […]