
Keralam
വലിയ ചീത്തപ്പേരാണ് ഉണ്ടാക്കുന്നത്; അപകടത്തിന്റെ ഉത്തരവാദിത്വവും ചെലവും ഡ്രൈവര്‍മാര്‍ക്ക് ആയിരിക്കും; സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് താക്കീത്
തിരുവനന്തപുരം: സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവര്‍മാര്‍ വളരെ ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും കണ്ടക്ടര്‍മാര്‍ മര്യാദയോടെ പെരുമാറണമെന്നും മന്ത്രി പറഞ്ഞു. സ്വിഫ്റ്റിലെ ജീവനക്കാരുമായി ബന്ധപ്പെട്ട് നിരന്തരമായി പരാതി കിട്ടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പെന്നും മന്ത്രി പറഞ്ഞു. ‘3500 കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലുണ്ട്. ഇതില്‍ […]