Health

ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണങ്ങൾ

കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവര്‍ എന്ന് പറയുന്നത്. അഞ്ച് ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് കരളില്‍ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. ഫാറ്റി ലിവര്‍ (ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്) ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാല്‍ മദ്യപിക്കാത്തവരിലും ഈ രോഗം വരാം. ഇതിനെ നോണ്‍ ആല്‍ക്കഹോളിക് […]

Health

സ്കിന്‍ ക്യാന്‍സറിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം. ചര്‍മ്മത്തിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് സ്കിന്‍ ക്യാന്‍സര്‍. സൂര്യൻ്റെ അൾട്രാവയലറ്റ് രശ്മികൾ കോശത്തിൻ്റെ ഡിഎൻഎയെ നശിപ്പിക്കുന്നതും മൂലവും പ്രതിരോധശേഷി ദുര്‍ബലമാകുന്നതു മൂലവും സ്കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം. ചര്‍മ്മത്തിൽ കാണപ്പെടുന്ന ക്രമരഹിതമായ മറുകുകള്‍ സ്കിന്‍ ക്യാന്‍സറിൻ്റെ ഒരു പ്രധാന ലക്ഷണമാണ്. മറുകിൻ്റെ […]

Health

ഇന്ന് ലോക ഹീമോഫീലിയ ദിനം; അറിയാം രോഗലക്ഷണങ്ങളും ചികിത്സയും

ലോകത്ത് നിരവധി പേര്‍ അഭിമുഖീകരിക്കുന്ന ഒരവസ്ഥയാണ് ഹീമോഫീലിയ. എന്നാല്‍ ഇതിനെക്കുറിച്ച് പലരും അജ്ഞരാണെന്നതാണ് വാസ്തവം. കൃത്യമായ അവബോധവും ശ്രദ്ധയും കൊടുക്കേണ്ടതും തുടക്കത്തിലേ തിരിച്ചറിയേണ്ടതുമായ ഒരു രോഗമാണ് ഹീമോഫീലിയ. എല്ലാ വര്‍ഷവും ഏപ്രില്‍ 17 ലോക ഹീമോഫീലിയ ദിനമായി ആചരിക്കുന്നു. എല്ലാവര്‍ക്കും തുല്യമായ പരിചരണം: എല്ലാ രക്തസ്രാവ വൈകല്യങ്ങളും തിരിച്ചറിയാന്‍ […]

Health

അണ്ഡാശയ അർബുദത്തിൻ്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഓവേറിയൻ ക്യാന്‍സര്‍ അഥവാ അണ്ഡാശയ അർബുദം. പ്രാരംഭ ഘട്ടത്തിൽ ഇത് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്.  അണ്ഡാശയ അർബുദത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. അടിവയറിലോ പെൽവിസിലോ പെല്‍വിക് ഭാഗത്തോ ഉണ്ടാകുന്ന വേദന അണ്ഡാശയ അർബുദത്തിൻ്റെ ലക്ഷണമായിരിക്കാം. അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുന്നതും […]

Health

ഓട്ടിസത്തിൻ്റെ ലക്ഷണങ്ങൾ

കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. സ്വയം എന്നർഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ലിയോ കാനർ എന്ന മനോരോഗ വിദഗ്ദ്ധനാണ് 1943 ൽ ഈ പദം ആദ്യമായി ഉപയോഗിച്ചത്. എന്താണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍? നമ്മുടെ തലയിലെ നാഡീവ്യൂഹത്തിൻ്റെ വളര്‍ച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ […]

Health

വെരിക്കോസ് വെയിൻ്റെ ലക്ഷണങ്ങളും ചികിത്സകളും

സിരകൾക്കകത്ത് മുന്നോട്ടുള്ള രക്തപ്രവാഹത്തിന് സഹായിക്കുവാൻ നിരവധി സൂക്ഷ്മവാൽവുകൾ കാണപ്പെടുന്നു. കാലിൻ്റെ അറ്റത്തുനിന്നും ഹൃദയം പോലൊരു പമ്പിംഗ് ഉപകരണമില്ലാതെ രക്തം മുകളിലേയ്‌ക്ക്‌ ഒഴുകിയെത്തുന്നതിനു കാരണം ഈ വാൽവുകളും സിരകളെ അമർത്തുന്ന പേശികളുമാണ്. ഈ വാൽവുകളുടെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുമൂലം രക്തത്തിൻ്റെ ഒഴുക്കു തടസ്സപ്പെടുകയും സിരകൾ വളഞ്ഞ് വികസിക്കുകയും ചെയ്യുന്ന അവസ്ഥയാണ് വേരിക്കോസ് […]

Health

കൊളോറെക്ടല്‍ അര്‍ബുദത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

വൻകുടലിലോ മലാശയത്തിലോ  ഉണ്ടാകുന്ന ക്യാൻസറിൻ്റെ വളർച്ചയാണ് കുടൽ ക്യാൻസർ, അല്ലെങ്കിൽ മലാശയ ക്യാൻസർ എന്നും അറിയപ്പെടുന്ന കൊളോറെക്റ്റൽ ക്യാൻസർ ( CRC ).  50 വയസിന് മുകളിൽ പ്രായമായവരിലാണ് വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന കൊളോറെക്ടൽ കാൻസറിന് സാധ്യത കൂടുതല്‍. എന്നാല്‍ അതിന് താഴെ പ്രായമായവരിലും ഇപ്പോള്‍ രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് […]

Health

ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് കരൾ രോഗത്തിൻ്റെ തുടക്കമാകാം

നമ്മുടെ ശരീരത്തിലെ പല സുപ്രധാന പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന അവയവമാണ് കരൾ. രക്തം ശുദ്ധീകരിക്കുന്നത് മുതൽ ശരീരത്തിൽ നിന്ന് വിഷമാലിന്യങ്ങൾ പുറന്തള്ളുന്നതടക്കം കരളിൻ്റെ പ്രധാന പ്രവർത്തനങ്ങളാണ്. കരളിൻ്റെ പ്രവർത്തനം നിലച്ചാൽ അത് ജീവന് പോലും ഭീഷണിയാകാറുണ്ട്. ശരീരം പല സമയങ്ങളിലായി കാണിക്കുന്ന ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് കരൾ രോഗത്തിൻ്റെ […]

Health

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ക്യാൻസറിന്റെ ലക്ഷണങ്ങളാകാം

മനുഷ്യരെ നിശബ്ദം മരണത്തിലേക്കു തള്ളിവിടുന്ന ഒരു രോഗമാണ് അര്‍ബുദം. ശരീരത്തില്‍ പ്രത്യക്ഷമാകുന്ന രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കുകവഴി അര്‍ബുദം നേരത്തെ കണ്ടെത്താനും എത്രയും പെട്ടെന്ന് ചികിത്സ സ്വീകരിക്കാനും സാധിക്കും. എന്നാല്‍ അര്‍ബുദത്തിന്‌റേതായി പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍ പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. ഒരിക്കലും നിസാരമാക്കരുതാത്ത, കാന്‍സറിന്‌റേതായി പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍ അറിയാം. അകാരണമായ ഭാരനഷ്ടം അപ്രതീക്ഷിതവും […]

Health

കുട്ടികളില്‍ അപ്പെന്‍ഡിസൈറ്റിസ് കേസുകള്‍ വര്‍ധിക്കുന്നു; ആദ്യ ലക്ഷണങ്ങൾ മനസിലാക്കാം

ശരീരത്തിലെ വൻകുടലുമായി ബന്ധിപ്പിച്ചിരിക്കുന്ന മണ്ണിരയുടെ ആകൃതിയിലുള്ള ചെറിയ അവയവമാണ് അപ്പെൻഡിക്സ്. ഇതിനുണ്ടാകുന്ന അണുബാധയും വീക്കവുമാണ് അപ്പെൻഡിസൈറ്റിസ്. കടുത്ത വേദന സമ്മാനിക്കുന്ന ഈ രോഗം മുതിർന്നവരിൽ മാത്രമല്ല ഇപ്പോൾ കുട്ടികളിലും വ്യാപകമായി കണ്ടു വരുന്നതായി റിപ്പോർട്ടുകൾ. 14 വയസ്സിൽ താഴെയുള്ള കുട്ടികളിൽ അപ്പെൻഡിസൈറ്റിസ് ബാധയുടെ തോത് വർധിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. […]