
Health
കാലിലെ ഈ ലക്ഷണങ്ങള്‍ ഒരുപക്ഷെ കരള്‍ രോഗത്തിന്റേതാകാം; നമുക്ക് നോക്കാം!
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ വിഘടിപ്പിക്കുക, പിത്തരസം ഉത്പാദിപ്പിക്കുക തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ കരള്‍ ചെയ്യുന്നു. കരള്‍ തകരാറിലാകുന്നതിനു പിന്നില്‍ പല കാരണങ്ങളുണ്ടാകാം. കരള്‍ രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ നമ്മുടെ പാദങ്ങളിലും കാണാം. ഈ ലക്ഷണങ്ങളെ കുറിച്ച് നമുക്ക് നോക്കാം. നീര്‍വീക്കം: പാദങ്ങളിലും കണങ്കാലുകളിലും […]