Keralam

അഡ്മിനിസ്ട്രേറ്റർക്കെതിരേ സിറോ മലബാർ സഭാ സംരക്ഷണ സമിതി

മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിലും സിറോ മലബാർ സഭാ അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും ചേർന്ന് വൈദികരുമായി ഉണ്ടാക്കിയതായി പറയപ്പെടുന്ന ഒത്തുതീർപ്പു ധാരണയിലെ വിവരങ്ങൾ പുറത്തുവിടണമെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി എറണാകുളം- അങ്കമാലി അതിരൂപതാ നേതൃത്വത്തോട് ആവശ്യപ്പെട്ടു. എല്ലാക്കാലത്തും ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന […]