
കെപിസിസി അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായ സംഭവം: ആഭ്യന്തര അന്വേഷണം ആരംഭിച്ച് കോണ്‍ഗ്രസ്
തൃശൂരിലെ തോല്‍വിയുമായി ബന്ധപ്പെട്ട കെപിസിസി അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായ സംഭവത്തില്‍, ആഭ്യന്തര അന്വേഷണം ആരംഭിച്ച് കോണ്‍ഗ്രസ്. റിപ്പോര്‍ട്ട് പുറത്ത് വിട്ടത് പാര്‍ട്ടിയിലുള്ളവര്‍ തന്നെയെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്ന തരത്തില്‍ പ്രചരിച്ച പേജുകള്‍ ആദ്യം ഫേസ്ബുക്കില്‍ പങ്ക് വെച്ചത് അനില്‍ അക്കരയാണ്. മാധ്യമങ്ങള്‍ക്ക് പകര്‍പ്പ് ലഭിക്കും മുന്നേ […]