District News

ടി. സത്യൻ കോട്ടയം ജില്ലാ കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു

കോട്ടയം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് ഗവർമെന്റ് ഓഫ് കേരള കോട്ടയം ജില്ലാ കോർഡിനേറ്ററായി ടി. സത്യൻ തിരഞ്ഞെടുക്കപ്പെട്ടു. കുമരകം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകനാണ്. അട്ടപ്പാടി ആദിവാസി ഊരുകളിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചതിന് […]