
ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് സഞ്ജുവും; ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ മൂന്ന് പുതുമുഖങ്ങൾ; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. സൂര്യകുമാർ യാദവ് നയിക്കുന്ന ട്വന്റി20 ടീമിൽ വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടംനേടിയത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള 15 അംഗ ടീമിനൊപ്പം ഓസ്ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് ടൂർണമെന്റിനുമുള്ള ഇന്ത്യൻ ടീമിനേയും പ്രഖ്യാപിച്ചു. […]