
Sports
ടി20: ആരാകും ക്യാപ്റ്റന്‍; ഹര്‍ദിക്കോ അതോ സൂര്യകുമാറോ? പ്രഖ്യാപനം ഇന്ന്
മുംബൈ: ശ്രീലങ്കയ്ക്കെതിരേ ഈ മാസം ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ. ഉടൻ പ്രഖ്യാപിച്ചേക്കും. ടി20 ഫോർമാറ്റിൽ നിന്ന് രോഹിത് ശർമ വിരമിച്ചതോടെ സ്ഥിരമായ ക്യാപ്റ്റൻസി ആര് വഹിക്കുമെന്നതിലും വ്യക്തതയുണ്ടാകും. രോഹിത്തിന് കീഴിൽ വൈസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യക്കാണ് സാധ്യത കൽപ്പിക്കുന്നത്. അതേസമയം ഹാർദിക്കിനെ മാറ്റി സൂര്യകുമാർ […]