Sports

ടി20യില്‍ ഇരട്ട സെഞ്ച്വറിയുമായി മലയാളി; തകര്‍ത്തത് സാക്ഷാല്‍ ക്രിസ് ഗെയ്‌ലിൻ്റെ റെക്കോർഡ്

കൊച്ചി: ആമ്പല്ലൂർ അളഗപ്പനഗർ എൻടിസി മിൽ മൈതാനത്ത് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ്റെ ബി ഡിവിഷൻ മത്സരത്തിൽ ഒരു ഇരട്ട സെഞ്ചുറി പിറന്നപ്പോൾ രണ്ടാമനായത് സാക്ഷാൽ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. പെരുമ്പിലാവ് സ്വദേശി പ്രിൻസ് ആലപ്പാട്ട് എന്ന 35 കാരനാണ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ്റെ അംഗീകൃത ട്വന്റി-20 […]

No Picture
Sports

ഹാർദിക് തിളങ്ങി; ആദ്യ ടി20യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയം

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിൽ ഇന്ത്യയ്ക്ക് 50 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് പോരാട്ടം 148 റൺസിൽ അവസാനിച്ചു. ടി-20 ​ഫോ​ർ​മാ​റ്റി​ലെ​ ​ത​ന്റെ​ ​ആ​ദ്യ​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​യും​ ​നാ​ലു​വി​ക്ക​റ്റും​ ​സ്വ​ന്ത​മാ​ക്കി​യ​ ഓൾറൗണ്ടർ ഹാർദിക് ​പാ​ണ്ഡ്യ​യാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​വി​ജ​യ​മൊ​രു​ക്കി​യ​ത്. സതാംപ്ടണിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ ടോസ് […]