
രോഹിതും പന്തും സൂര്യകുമാറും പുറത്ത്; ഇന്ത്യക്ക് മോശം തുടക്കം
ടി20 ലോക കപ്പ് ഫൈനലില്‍ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത്ശര്‍മ്മയും വിക്കറ്റ് കീപ്പര്‍ പന്തുമാണ് നഷ്ടപ്പെട്ട വിക്കറ്റുകള്‍. രണ്ട് ഫോര്‍ അടക്കം അഞ്ച് ബോളില്‍ നിന്ന് ഒമ്പത് റണ്‍സുമായാണ് രോഹിത് ഗ്രൗണ്ട് […]