
India
ഔറംഗാബാദിലെ ടെയ്ലറിംഗ് ഷോപ്പില്‍ വൻ തീപ്പിടുത്തം; രണ്ട് കുട്ടികള്‍ അടക്കം ഏഴ് മരണം
പൂനൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ഏഴ് പേർ മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് വൻ അപകടം സംഭവിച്ചത്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടെയ്ലറിംഗ് ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നത്. ഇത് പിന്നീട് കെട്ടിടത്തിലെ മറ്റിടങ്ങളിലേക്കും വ്യാപിയ്ക്കുകയായിരുന്നു. മുകള്‍നിലയില്‍ താമസിച്ചിരുന്നവര്‍ മരിച്ചത് പുക […]