
Sports
കാമറൂണ്‍ ഗ്രീനിന്‍റെ സ്റ്റംപ് നിലംപരിശാക്കി മായങ്ക് യാദവ്- വീഡിയോ
ബെംഗളൂരു: ബോളർമാരുടെ ശവപ്പറമ്പെന്ന് അറിയപ്പെടുന്ന ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നാല് ഓവറില്‍ കേവലം 14 റണ്‍സ് മാത്രം വഴങ്ങി നേടിയത് മൂന്ന് വിക്കറ്റുകള്‍. ചിന്നസ്വാമിയില്‍ ഇത്തരമൊരു പ്രകടനം അപൂർവം, അതും ട്വന്റി 20യില്‍. ഐപിഎല്ലിലെ ടോക്ക് ഓഫ് ദ ടൗണാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ പേസർ മായങ്ക് യാദവ്. […]