Movies

അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡിട്ട് വിജയ് ചിത്രം ‘ദി ഗോട്ട്’

റിലീസിന് മൂന്ന് ദിവസം ബാക്കി നിൽക്കെ അഡ്വാൻസ് റിസർവേഷനിൽ റെക്കോർഡിട്ട് വിജയ് ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’. പ്രീ സെയിലിൽ ഇതുവരെ ആഗോളതലത്തിൽ 31 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഓവർസീസ് മാർക്കറ്റ് ആയ യുഎസ്, യുകെ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലും ചിത്രത്തിന് മികച്ച ബുക്കിങ് ആണ് […]

India

ക്യാപ്റ്റന് ആദരവുമായി വിജയ് ; വിജയകാന്തിന്റെ കുടുംബത്തെ സന്ദർശിച്ച് ദളപതി

വിജയകാന്തിന്റെ കുടുംബത്തെ സന്ദർശിച്ച് വിജയ് യും ഗോട്ട് സിനിമയുടെ അണിയറപ്രവർത്തകരും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രത്തില്‍ ക്യാപ്റ്റന്‍ വിജയകാന്തിനെ സ്ക്രീനില്‍ എത്തിക്കും എന്നാണ് റിപ്പോർട്ട്. വിജയകാന്തിന്റെ ഭാര്യ പ്രേമലതയ്ക്കും മക്കൾക്കുമൊപ്പം വിജയ് സംസാരിക്കുന്നതും വിജയകാന്തിന്റെ ചിത്രത്തിന് മുന്നിൽ ആദരവ് അർപ്പിക്കുന്നതും ചിത്രങ്ങളില്‍ കാണാം. വർഷങ്ങൾക്ക് മുന്‍പ് വിജയ് നായകനായി […]

Movies

ദളപതി വിജയ്‌യുടെ ‘ദ ഗോട്ട്’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ദളപതി വിജയ് നായകനായി എത്തുന്ന വെങ്കട്ട് പ്രഭു ചിത്രം ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം’ എന്ന ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചു. സെപ്തംബർ അഞ്ചിനാണ് ചിത്രം വെള്ളിത്തിരയിൽ എത്തുക. ദീപാവലി റിലീസ് ആയിട്ടായിരിക്കും എത്തുകയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നേരത്തെതന്നെ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. ഒക്‌ടോബർ 31 നാണ് ദീപാവലി. വിജയ് […]

Movies

അവസാന ചിത്രത്തിന് റെക്കോർഡ് പ്രതിഫലവുമായി വിജയ്

‘ദളപതി 69 ‘ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന അവസാന ചിത്രത്തിന് ശേഷം മുഴു നീള രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിജയ് അറിയിച്ചിരുന്നു. ‘തമിഴക വെട്രി കഴകം’ എന്ന താരത്തിൻ്റെ രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത് ശേഷമായിരുന്നു ഈ അറിയിപ്പ്. ചിത്രത്തിനായി വിജയ് റെക്കോഡ് പ്രതിഫലം വാങ്ങുമെന്നാണ് ഇപ്പോള്‍ […]

India

തമിഴ് നടൻ വിജയ് സിനിമ ചിത്രീകരണത്തിനായി കേരളത്തിലെത്തുന്നു

ഒരിടവേളയ്ക്ക് ശേഷം തമിഴ് നടൻ വിജയ് സിനിമ ചിത്രീകരണത്തിനായി കേരളത്തിലെത്തുന്നു. വെങ്കട് പ്രഭു ഒരുക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ്‍ ഓൾ ടൈം'(​ഗോട്ട്) എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനാണ് താരം എത്തുന്നത്. കേരളത്തിൽ മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിൽ ചിത്രീകരണം നടക്കുമെന്നാണ് വിവരങ്ങൾ. ചിത്രത്തിൻ്റെ ക്ലെെമാക്സ് രം​ഗങ്ങൾ തിരുവനന്തപുരത്ത് വെച്ച് ചിത്രീകരിക്കും. ​ഗ്രീൻഫീൽഡ് […]