India

പ്രമുഖ തമിഴ് നടി കമലാ കാമേഷ് അന്തരിച്ചു

പ്രമുഖ തമിഴ് നടി കമല കാമേഷ് (72) അന്തരിച്ചു. തമിഴിൽ അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു. 11 മലയാളം സിനിമകളിലും അഭിനയിച്ചു. ആളൊരുങ്ങി അരങ്ങോരുങ്ങി, അമൃതം ഗമയ,വീണ്ടും ലിസ, ഉത്സവപിറ്റേന്ന് തുടങ്ങിയ മലയാളം സിനിമകളുടെ ഭാഗമായി. തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചു. നടൻ റിയാസ് ഖാൻ മരുമകൻ ആണ്. നിരവധി […]

Movies

ഇനി രണ്ട് ചിത്രങ്ങൾ കൂടി, അഭിനയം നിർത്തുന്നു; സുപ്രധാന തീരുമാനങ്ങളുമായി വിജയ്

ചെന്നൈ: രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങൾ പങ്കുവെച്ച് നടൻ വിജയ്. കരാർ ഒപ്പിട്ട ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം അഭിനയം നിർത്തുമെന്നും മുഴുവൻ സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വെക്കുമെന്നും വിജയ് പ്രസ്താവനയിൽ പറഞ്ഞു. തമിഴക വെട്രി കഴകം എന്നാണ് വിജയ് നേതൃത്വം നൽകുന്ന രാഷ്ട്രീയ […]

India

ബി ജെ പി നേതാവും തമിഴ് നടിയുമായ ഗൗതമി പാർട്ടിയിൽനിന്ന് രാജിവച്ചു

ബി ജെ പി നേതാവും തമിഴ് നടിയുമായ ഗൗതമി ടാഡിമല്ല പാർട്ടിയിൽനിന്ന് രാജിവച്ചു. ജീവിതത്തിൽ ബുദ്ധിമുട്ട് നേരിട്ട സമയത്ത് ബി ജെ പിയിൽനിന്ന് യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്ന് ആരോപിച്ചാണ് രാജി. 25 വർഷം മുമ്പ് ബി ജെ പിയോടൊപ്പം ചേർന്നത് രാഷ്ട്രനിർമാണത്തിനായി പ്രവർത്തിക്കണമെന്ന ആഗ്രഹംമൂലമാണ് വലിയ വിഷമത്തിലാണ് രാജിവയ്ക്കാനുള്ള […]