
പ്ലസ് ടു കഴിഞ്ഞും പഠിക്കാൻ പോകുന്ന ആൺകുട്ടികൾക്ക് മാസം തോറും പണം: പുതിയ പദ്ധതിയുമായി ഡിഎംകെ സർക്കാർ
തമിഴ്‌നാട്ടിൽ ആൺകുട്ടികളെ ഉന്നത പഠനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനായി ഡിഎംകെ സർക്കാർ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് പ്രതിമാസം ആയിരം രൂപ വീതം ലഭിക്കുന്ന തമിൾ പുതൽവൻ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇതിൻ്റെ ഗുണം ലഭിക്കും. സംസ്ഥാനത്തെ സർക്കാർ സ്കൂളുകിൽ ആറാം ക്ലാസ് മുതൽ […]