
India
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പ്രഖ്യാപിച്ച് ഡിഎംകെ സഖ്യത്തിലുള്ള ഇടതുപാര്‍ട്ടികള്‍
ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പ്രഖ്യാപിച്ച് ഡിഎംകെ സഖ്യത്തിലുള്ള ഇടതുപാര്‍ട്ടികള്‍. മധുര, ഡിണ്ടിഗല്‍ സീറ്റുകളില്‍ സിപിഐഎം മത്സരിക്കും, പകരം കോയമ്പത്തൂരില്‍ ഡിഎംകെയാവും മത്സരിക്കുക. സിപിഐ ഇത്തവണയും സിറ്റിംഗ് സീറ്റായ നാഗപട്ടണത്തും തിരുപ്പൂരും മത്സരിക്കും.2019 ലെ തിരഞ്ഞെടുപ്പില്‍ ഡിഎംകെ അഞ്ച് ലക്ഷത്തിലേറെ വോട്ടിന് വിജയിച്ച മണ്ഡലമാണ് ഡിണ്ടിഗല്‍. ഒപ്പം സിപിഐഎമ്മിന്റെ […]