
Keralam
മുംബൈയിൽ നിന്ന് കണ്ടെത്തിയ കുട്ടികളെ തിരൂരിലെത്തിച്ചു; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴിയെടുക്കും
മുംബൈയിൽ നിന്ന് കണ്ടെത്തിയ മലപ്പുറം താനൂർ സ്വദേശികളായ രണ്ട് വിദ്യാർഥിനികളെ പോലീസ് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. കുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും. കൗൺസിലിങ്ങിന് ശേഷം വീട്ടുകാർക്കൊപ്പം വിടും. അതേസമയം താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിലെടുത്തു. എടവണ്ണ സ്വദേശി റഹിം അസ്ലമിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. […]