
Keralam
കോതമംഗലം മേഖലയിൽ കപ്പകൃഷിയിൽ അഴുകൽ രോഗം, കർഷകർ പ്രതിസന്ധിയിൽ
കോതമംഗലം : കപ്പക്കൃഷിയിൽ അഴുകൽരോഗം വ്യാപകമാകുന്നു. വാരപ്പെട്ടി പഞ്ചായത്തിലെ വിവിധപ്രദേശങ്ങളിലാണ് രോഗബാധ കണ്ടുതുടങ്ങിയത്. ഒരുമാസം പ്രായമായ കൃഷിയിൽവരെ രോഗം പടർന്നതോടെ കർഷകർ പ്രതിസന്ധിയിലാണ്. കോഴിവളം കൂടുതലായി ഉപയോഗിച്ച ഇടങ്ങളിലാണ് അഴുകൽബാധ കണ്ടത്തിയത്. വളർച്ചയെ ത്തിയ കപ്പയിലും രോഗം ബാധിക്കാൻ സാധ്യതയുണ്ട്. ഏപ്രിൽ-മേയ് മാസങ്ങളിലും സെപ്തംബർ- ഒക്ടോബർ മാസങ്ങളിലുമാണ് കപ്പ […]