India

പരമ്പരാഗത പാഴ്‌സി ആചാരപ്രകാരമല്ലാതെ രത്തന്‍ ടാറ്റയുടെ സംസ്‌കാരം

വ്യവസായ രംഗത്തെ അതികായന്‍ രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ വിലപിക്കുകയാണ് രാജ്യം. അതിസമ്പന്ന പാഴ്‌സി കുടുംബത്തില്‍ ജനിച്ചിട്ടും ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു നിന്ന അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. പാഴ്‌സി സമൂഹത്തിന്റെ ആചാരങ്ങളിലേക്ക് വീണ്ടും ശ്രദ്ധയാകര്‍ഷിക്കുകയാണ് ടാറ്റയുടെ വിയോഗം. പാഴ്‌സി സമുദായത്തില്‍ ജനിച്ചിട്ടും പരമ്പരാഗത പാഴ്‌സി ആചാരപ്രകാരമല്ല അദ്ദേഹത്തിന്റെ സംസ്‌കരിക്കുന്നത്. മുംബൈയിലെ […]

Business

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോയുടെ ഇന്ത്യയിലെ ഓഹരി വാങ്ങാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി ടാറ്റാ ഗ്രൂപ്പ്

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോയുടെ ഇന്ത്യയിലെ ഓഹരി വാങ്ങാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി ടാറ്റാ ഗ്രൂപ്പ്. ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന്‍റെ എതിർപ്പിനെ തുടർന്നാണ് ടാറ്റാ ഗ്രൂപ്പിന്‍റെ പിന്മാറ്റമെന്നാണ് വിവരം. സർക്കാർ സമ്മർദത്തിന്‍റെ ഫലമായി കമ്പനിയെ ഭാരതീയ വത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ 51 ശതമാനം ഓഹരി ടാറ്റ ഗ്രൂപ്പിന് വിൽക്കാനുള്ള […]