Automobiles

ടാറ്റ പഞ്ചിൻ്റെ കാമോ എഡിഷൻ വീണ്ടും പുറത്തിറക്കി: ഫീച്ചറുകൾ അറിയാം

ഹൈദരാബാദ്: തങ്ങളുടെ ജനപ്രിയ മിനി എസ്‌യുവി ആയ ടാറ്റ പഞ്ചിൻ്റെ കാമോ എഡിഷൻ വീണ്ടും അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. കാമോ എഡിഷൻ നിർത്തലാക്കിയിരുന്നെങ്കിലും ഉത്സവ സീസൺ കണക്കിലെടുത്ത് വീണ്ടും പുറത്തിറക്കുകയായിരുന്നു. മിഡ്-സ്‌പെക്ക് അക്കോംപ്ലിഷ്‌ഡ് പ്ലസ്, ടോപ്പ്-സ്പെക്ക് ക്രിയേറ്റീവ് പ്ലസ് എന്നീ വേരിയന്‍റുകളാണ് പുറത്തിറക്കിയത്. പുതിയതായി അവതരിപ്പിച്ച മോഡലുകൾക്ക് ടാറ്റ പഞ്ച് […]